കേരളോത്സവം 2026 രജിസ്ട്രേഷൻ ആരംഭിച്ചു. എല്ലാ മത്സരാർത്ഥികളും www.keralotsavam.com എന്ന വെബ്സൈറ്റ് മുഖേന പുതിയതായി രജിസ്റ്റർ ചെയ്യണം. 2025 ലെ കേരളോത്സവത്തിൽ നിങ്ങളുടെ ക്ലബ്ബ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ക്ലബ്ബ് വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.
പദ്ധതി നിർവഹണം

2021-22, 2022-23 സാമ്പത്തിക വർഷങ്ങളിൽ  TSP/SCP വിഹിതം 100% ചെലവഴിക്കുന്നതിന് സാധിച്ചു  

2022-23 സാമ്പത്തിക വർഷത്തിൽ പദ്ധതി നിർവഹണത്തിൽ ജില്ലയിൽ ഒന്നാംസ്ഥാനവും, സംസ്ഥാന തലത്തിൽ അഞ്ചാമതും