ക്ഷേമ പെൻഷൻ മസ്റ്ററിംഗ് 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെ. അക്ഷയ കേന്ദ്രങ്ങളിൽ മസ്റ്ററിംഗ് സൗകര്യം ലഭ്യമാണ്. അവശതയനുഭവിക്കുന്നവർക്ക് ഹോം മസ്റ്ററിങ് ഉണ്ടായിരിക്കുന്നതാണ്.
മാലിന്യ നിർമാർജ്ജന പ്രവർത്തങ്ങൾ
മാലിന്യ മുക്ത പ്രവർത്തനങ്ങളിൽ ഇടുക്കി ജില്ലയിലിലെ മികച്ച പഞ്ചായത്തിനുള്ള പ്രത്യേക പുരസ്കാരം
കൂടുതൽ പ്രദേശങ്ങൾ മനോഹരമാക്കി ഹരിത പദവി കൈവരിച്ചതിൽ ഒന്നാംസ്ഥാനം