ടെണ്ടർ പരസ്യം
May 29, 2026
ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിൻറെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടതും സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനുമായ തെരുവ് വിളക്ക് പരിപാലനം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ തെരുവ് വിളക്കുകൾ മെയിൻറനൻസ് നടത്തുന്നതിനായി അംഗീകൃത കരാറുകാരിൽ നിന്നും മത്സരാധിഷ്ഠിതമായ ടെണ്ടർ ക്ഷണിച്ചുകൊള്ളുന്നു. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയതി 20.06.2026 2 PM. ടെണ്ടർ സംബന്ധിച്ച വിശദ വിവരങ്ങൾ www.tender.lsgkerala.gov.in എന്ന സൈറ്റിൽ
നിന്നോ പ്രവൃത്തി സമയത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നോ അറിയാവുന്നതാണ്.
നിന്നോ പ്രവൃത്തി സമയത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നോ അറിയാവുന്നതാണ്.